പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മ കളിയാട്ട മഹോത്സവംഏപ്രില്‍ 11, 12 തിയ്യതികളില്‍

രാജപുരം: പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മ കളിയാട്ട മഹോത്സവംഏപ്രില്‍ 11, 12 തിയ്യതികളില്‍ നടക്കും. 11 ന് രാവിലെ 10 മണിക്ക് കലവറനിറയ്ക്കല്‍, വൈകുന്നേരം 7 മണിക്ക് ആചാര കുട വയ്ക്കല്‍, 8 മണിക്ക് തുടങ്ങല്‍, 9 മണിക്ക് തോറ്റം, കുളിച്ചേറ്റം, 10 മണിക്ക് കലാസന്ധ്യ വിവിധ കലാപരിപാടികള്‍. 12 ന് രാവിലെ 9.30 ന് ചേണിച്ചേരി ഭഗവതി അമ്മയുടെ തിരുമുടി നിവരല്‍ തുടര്‍ന്ന് പനയാലപ്പന്റെ തിരുസന്നിധിയിലേക്ക് തിരുമുഖദര്‍ശനത്തിനായുള്ള എഴുന്നള്ളത്ത് ,ഉച്ചയ്ക്ക് അന്നദാനം

Leave a Reply

Your email address will not be published. Required fields are marked *