ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ കുരുത്തോലകള്‍ വിതരണം ചെയ്തു.

മാലക്കല്ല്: ഓശാനഞായറാഴ്ചയോടനുബന്ധിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വികാരി ഫാദര്‍ ഡിനോ കുമാനിക്കാട്ടും, സഹവികാരി ഫാദര്‍ ജോബിഷ് തടത്തിലും വിശ്വാസികള്‍ക്ക് കുരുത്തോലകള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *