രാജപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കമായി ഓശാന തിരുനാള്‍ ആഘോഷിച്ചു. രാജപുരം തിരുക്കുടുംബം ഫൊറോനാ ദേവാലയത്തില്‍ ഓശാന തിരുനാളിന് ഫാ. ബേബി കട്ടിയാങ്കല്‍ മുഖ്യകാര്‍മികനായിരുന്നു. കുരുത്തോലയുമായി വിശ്വാസികള്‍ ദേവാലയത്തിലേക്ക് പ്രദിക്ഷണം നടത്തി.