രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി സി നാരായണന്‍ ജോല്‍സ്യരുടെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന, ഇരട്ട തായമ്പക, അലങ്കാരപൂജ നിറമാല , അത്താഴപൂജ ,8 മണിക്ക് ശ്രീ ഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം.