കാലിക്കടവ് : രമ്യ സാംസ്‌കാരികനിലയം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വിജ്ഞാന വികസന സദസ്സ് നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എം.പി. ശ്രീമണി ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. വികൃഷ്ണന്‍, ടി.വി ശ്രീധരന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍, വി.ബിന്ദു സംസാരിച്ചു.