പി. എം. ജി. എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈക്ക – നീരോളിപ്പാറ മുള്ളേരിയ റോഡുകളുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 22 മുതല്‍ റോഡ് തത്കാലികമായി അടയ്ക്കും. ഈ കാലയളവില്‍ വാഹനങ്ങള്‍ കര്‍മ്മംത്തോടി വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.