പരിശുദ്ധ റമസാന്‍ മാസത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തുരുത്തി പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 250 കുടുംബങ്ങള്‍ക്ക് റംസാന്‍ റിലീഫ് നല്‍കി, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് കെ എം ബഷീര്‍ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് ടി എ മുഹമ്മദ് കുഞ്ഞിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു, പരിപാടിയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രടറി ഹമീദ് ബെദിര, വൈസ് പ്രസിഡണ്ട് ടി കെ അഷ്‌റഫ്, മറ്റു നേതാക്കളായ ടി എച്ച് മുഹമ്മദ് ഹാജി, ടി എ ഷാഫി, ടി എം എ തുരുത്തി, റസ്സാഖ് ബെദിര, ബി എസ് സൈനുദ്ധീന്‍, ബഷീര്‍ കൊല്ലമ്പാടി, ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി, അഷ്‌റഫ് ഓതുന്നപുരം, അഷ്ഫാഖ് അബൂബക്കര്‍, ഹസൈനാര്‍ താനിയത്ത്, ആരിഫ് ബെദിര, സലീം ഗാലക്‌സി, എം എസ് ഷരീഫ്, ടി എസ് സൈനുദ്ധീന്‍, ജലീല്‍ പുഴയരികത്ത്, നവാസ് ആനബാഗിലു, ശാഫി ഖത്തര്‍, ടി എ ബഷീര്‍, ശബീര്‍ ഐലന്റ്, ജസീല്‍, അബൂബക്കര്‍ മെഡിക്കല്‍, ടി എ ഗഫൂര്‍, ഉനൈസ് സ്റ്റാര്‍നെറ്റ്, ഫൗസാന്‍ അബൂബക്കര്‍, മസ്ഹര്‍ഫഹീദ്, നജാത്ത്, ഖലീല്‍ അബൂബക്കര്‍, ബാസില്‍, നിബ്‌റാസുല്‍ ഹഖ്, റഷീദ് തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.