കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നലാം വാര്‍ഡില്‍ ജി ബിന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വ്വഹിച്ചു.

അട്ടേങ്ങാനം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്ന ജി ബിന്‍ വിതരണോദ്ഘാടനം നാലാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *