ചുള്ളിക്കര അയറോട്ടെ മേലത്ത് കുഞ്ഞമ്പു നായര്‍ നിര്യാതനായി

രാജപുരം: അയറോട്ട് മേലത്ത് കുഞ്ഞമ്പു നായര്‍ (93) നിര്യാതനായി.
ഭാര്യ: കല്യാണി അമ്മ.
മക്കള്‍: രാധ പെര്‍ളടുക്കം, അരവിന്ദാക്ഷന്‍ കാര്‍ക്കള, രാജന്‍ അയറോട്ട്, കുഞ്ഞമ്പു അയറോട്ട്, പരേതനായ വിശ്വന്‍ പുലിക്കോട്.
മരുമക്കള്‍: മാധവന്‍ നായര്‍ പെര്‍ളടുക്കം, സാമ്പവതി, ലക്ഷ്മി കുറ്റിക്കോല്‍, മഞ്ജുഷ പെരിയങ്ങാനം, സൗമ്യ കുറ്റിക്കോല്‍.
സഹോദരങ്ങള്‍: ചോമു കൊട്ടംകുഴി, പരേതനായ നാരായണന്‍ നായര്‍ കൊട്ടംകുഴി, കൃഷ്ണന്‍ നായര്‍ അയറോട്ട്, തമ്പായി അമ്മ കാഞ്ഞങ്ങാട്, മാധവന്‍ നായര്‍ കൊട്ടംകുഴി, ജാനകി അമ്മ കൊട്ടംകുഴി

Leave a Reply

Your email address will not be published. Required fields are marked *