ഉപ്പള: ഉപ്പളയില്‍ 22 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള സിറ്റി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കൂടുതല്‍ കളക്ഷനുകളോടുകൂടിയ, വിശാലമായ പുതിയ ഷോറൂം നാളെ സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. ലൈറ്റ് വെയിറ്റ്, ഡെയിലി വെയര്‍ ആഭരണങ്ങളുടെ ഷോറൂമായ കേവബോക്‌സ് ഉദ്ഘാടനം മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫ് നിര്‍വഹിക്കും. ചടങ്ങില്‍ പ്രശസ്ത വയലിനിസ്റ്റ് ഗോകുല്‍ കൃഷ്ണയുടെ ലൈവ് പെര്‍ഫോമന്‍സും സംഘടിപ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സിറ്റിഗോള്‍ഡില്‍ ഉപഭോക്താക്കള്‍ക്കായി പ്രീമിയം, വിന്റേജ് ഒഴികെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലി 4.9 ശതമാനം മാത്രമാണ്. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപ ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.