സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) റിക്രൂട്ട്മെന്റിനായി നടത്തിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ (സിബിടി) ഫലം പ്രഖ്യാപിച്ചു. 115 ഒഴിവുകളിലായി ആകെ 1,725 ??ഉദ്യോഗാര്‍ത്ഥികള്‍ അടുത്ത ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് യോഗ്യത നേടി.
എഴുത്തുപരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഇനി 2026 നവംബര്‍ 16, 18 തീയതികളില്‍ നടക്കുന്ന സ്‌കില്‍/ടൈപ്പിംഗ് ടെസ്റ്റിന് ഹാജരാകണം. സിബിടി 2026 ജൂലൈ 7 നാണ് നടത്തിയത്. ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റായ ൃലരൃൗശാേലി.േയൈ.ഴീ്.ശി ല്‍ ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ പരിശോധിക്കാം.