കോളിച്ചാല്‍ : പതിനെട്ടാം മൈല്‍ കുന്നത്തേട്ട് .കെ . എം ജോസഫ് (കുട്ടപ്പന്‍ -77) നിര്യാതനായി. മൃതസംസ്‌കാരം നാളെ (05. 11. 2026 വ്യാഴം) രാവിലെ 10.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍. ഭാര്യ : ഏലിയാമ്മ (പുലിക്കുരുമ്പ കൊല്ലിയില്‍ കുടുംബാംഗം). മക്കള്‍ : മാത്യു, സെബാസ്റ്റ്യന്‍. മരുമക്കള്‍: സിജി കുന്നപ്പള്ളി (പരപ്പ), ജൂബി മംഗ്ലാവില്‍ (എടൂര്‍). കൊച്ചുമക്കള്‍:
റോസിറ്റ്, ലെമിസ്.