കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍ കോളിച്ചാല്‍ ഇല്ലിക്കല്‍ ജോര്‍ജ് കുട്ടി എബ്രഹാം നിര്യാതനായി

കോളിച്ചാല്‍: കെ എസ് ഇ ബി റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍ കോളിച്ചാല്‍ ഇല്ലിക്കല്‍ ജോര്‍ജ് കുട്ടി എബ്രഹാം (57) നിര്യാതനായി. സംസ്‌കാരം നാളെ (22. 10. 2026 വ്യാഴം) രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍.

ഭാര്യ : ഷീമോള്‍ കെ.സി (ചുള്ളിക്കര അയറോട്ട് കരോട്ട് നെടുങ്ങാട്ട് കുടുംബാംഗം).
മകന്‍ :അജിത് ജോര്‍ജ് (സൗദി അറേബ്യ).
സഹോദരങ്ങള്‍: തങ്കച്ചന്‍ , മേരിക്കുട്ടി, വത്സമ്മ

Leave a Reply

Your email address will not be published. Required fields are marked *