പാലക്കുന്ന് : കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് യൂണിയന് (കെ എസ് എസ് പി യു ) ഉദുമ യൂണിറ്റ് കുടുംബ മേള പാലക്കുന്ന് സാഗര്ഓഡിറ്റോറിയത്തില് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കള് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ. വി. കുഞ്ഞിക്കോരന് അധ്യക്ഷനായി. സെക്രട്ടറി വി. വി. പ്രമോദ്, വൈസ് പ്രസിഡന്റ് പി. പി. കൃഷ്ണന്,ജോയിന്റ് സെക്രട്ടറി സി. ലീലാവതി, ജില്ല വൈസ് പ്രസിഡന്റ് എ. ഷീനപ്പ പൂജാരി, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരന്, യൂണിറ്റ് ചാര്ജ് കെ. അമ്പാടി എന്നിവര് പ്രസംഗിച്ചു. വിവിധ കലാ പരിപാടികള് ഉണ്ടായിരുന്നു.
പടം : കെ എസ് എസ് പി യു ഉദുമ യൂണിറ്റ് കുടുംബമേള പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കല് ഉദ്ഘാടനം ചെയ്യുന്നു