കെ.എസ്.ആര്‍.ടി.സി വിനോദ യാത്ര

കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ഒക്ടോബര്‍ 10 ന് വൈകുന്നേരം 4:30 മണിക്ക് പുറപ്പെട്ട് 13ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഫോണ്‍-9446088378.

Leave a Reply

Your email address will not be published. Required fields are marked *