ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിത്വ പ്രതിജ്ഞയും ശുചിത്വ ചങ്ങലയും നടത്തി

രാജപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിത്വ പ്രതിജ്ഞയും ശുചിത്വ ചങ്ങലയും നടത്തി. സ്‌കൂള്‍ ഹെഡ്മിട്രസ് ശാന്തകുമാരി സി ശുചിത്വബോധവത്കരണ ക്ലാസ് നല്‍കി. സീനിയര്‍ അസിസ്റ്റന്റ് ആജറ, അധ്യാപകരായ ജീവ, റഹീം, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *