രാജപുരം : ഹൊസ്ദുര്‍ഗ് സബ് ജില്ലാ ഗണിതശാസ്ത്ര മേളയില്‍ രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി മലയോര മേഖലയ്ക്ക് അഭിമാനമായി മാറി. ശാസ്‌ത്രോത്സവത്തിനും പ്രവര്‍ത്തിപരിചയ മേളയ്ക്കും പങ്കെടുത്ത കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചു.