രാജപുരം :കേരളത്തിലെ ആദിവാസി ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് പട്ടികജാതി പട്ടിക വര്‍ഗ്ഗവകുപ്പ് മന്ത്രിക്ക് സംസ്ഥാന ആദിവാസി ഏകോപന സമിതി നിവേദനം നല്‍കി സംസ്ഥാന ചെയര്‍മാന്‍ സദാശിവന്‍ കാണി, സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎംകുഞ്ഞമ്പു വെള്ളാട്ട് ,പി കുമാരന്‍ കോളി ആലക്കോട്, ജോയ്ന്റ് സെക്രട്ടറി കെ എന്‍ പ്രഭാകരന്‍ കോട്ടകുന്ന് ചെമ്പന്‍കോട് മണികണ്ഠന്‍ ,ടിവി കുഞ്ഞിരാമന്‍ മീര്‍കാനം തട്ട് ,രാജ് കുമാര്‍ അനില്‍ കുമാര്‍ കെവി എളേരിതട്ട് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.