രാജപുരം :ചുള്ളിക്കര ജി. എല്‍. പി. സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ഉള്ളാട്ടില്‍ പി.യു ജോസഫ് (85) നിര്യാതനായി. ഭാര്യ:ചാരാത്ത് അന്നമ്മ. മക്കള്‍: രാജൂ (റിട്ടേഡ് ഓവര്‍സീയര്‍ ജലസേചനം), റെജി ( റിട്ടേഡ് അദ്ധ്യാപകന്‍), ഷാന്റി (അദ്ധ്യാപിക), സോണി (അദ്ധ്യാപിക), ഷാജി ( ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പൂടംക്കല്ല്). മരുമക്കള്‍: ഷൈനി (റിട്ടേഡ് അദ്ധ്യാപിക) ,ലിന്റാ, ജോഷി തോമസ് (റിട്ടയേഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി ഡബ്ലു ഡി). സജി ആനിമൂട്ടില്‍, മഞ്ജു സഹോദരങ്ങള്‍: പി .യു തോമസ് (മലയാള മനോരമ എജന്റ് ചുള്ളിക്കര), പി.യു ഏലിയാമ്മ ( റിട്ടേഡ് അദ്ധ്യാപിക), പി.യു കുരുവിള ( റിട്ടേഡ് അദ്ധ്യാപകന്‍), പി.യു സ്റ്റീഫന്‍ (റിട്ടയേഡ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പരേതരായ ലൂക്ക, മത്തായി. മ്യതസംസ്‌കാരം 11/9/2026 വെള്ളിയാഴ്ച്ച 3.30 ന് മകന്‍ രാജൂവിന്റെ ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. ഭൗതികശരീരം വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.