കുടുംബ സംഗമം നടന്നു

കൊളത്തൂര്‍: വലിയ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബ സംഗമം കോരന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് നാരായണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു.വലിയ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബ സംഗമം കോരന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു.തറവാട് പ്രസിഡന്റ് നാരായണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു.വലിയ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബ സംഗമം കോരന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് നാരായണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ബാലകൃഷ്ണന്‍, നാരായണന്‍ ചൂരിക്കോട്, സന്തോഷ് വില്ലാരമ്പതി, മാതൃ സമിതി പ്രസിഡന്റ് കസ്തൂരി ബാലന്‍, സെക്രട്ടറി സുജാത രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: നാരായണന്‍ പൊയിനാച്ചി (പ്രസി.), ബാലകൃഷ്ണന്‍ ചൂരിക്കോട് (വൈ. പ്രസി.), അഡ്വ. കെ. ബാലകൃഷ്ണന്‍ (സെക്ര.) സന്തോഷ് വില്ലാരമ്പതി(ജോ. സെക്ര.), നാരായണന്‍ ചൂരിക്കോട് (ട്രഷ.) മാതൃസമിതി: ഓമന കല്ലളി (പ്രസി.), ജിജിഷ സതീശന്‍ ( സെക്ര.) ഭാര്‍ഗവി ചെര്‍ക്കപ്പാറ ( ട്രഷ.) തെയ്യംകെട്ടിന് ചൂട്ട് ഒപ്പിച്ച കോരന്‍ കാരണവര്‍, നൃത്തരംഗത്ത് പുരസ്‌കാരങ്ങള്‍ നേടിയ സിന്ധു ഭാസ്‌കരന്‍, ഡോ. രഞ്ജിമ, മാളവിക മോഹന്‍ദാസ് എന്നിവരെ ആദരിച്ചു. 10,12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *