കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

രാജപുരം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ , പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം ഉല്‍ഘാടനം ചെയ്തു, അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ടി.വി. ജയചന്ദ്രന്‍ സ്വാഗതവും സജിത് കുമാര്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാര്‍, വൈസ് പ്രസിഡന്റ് മാര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ :പ്രസിഡണ്ട് – ടി.വി. ജയചന്ദ്രന്‍
വൈസ് പ്രസിഡന്റ്- അഡ്വ. ജോസഫ് ജോര്‍ജ്
ജനറല്‍ സെക്രട്ടറി – പി.വി. അനു
സെക്രട്ടറി: സൈമണ്‍ കള്ളാര്‍.
ഭരണസമിതി അംഗങ്ങള്‍ എം. രാജന്‍, പി.രഘുനാഥ്, ലത ബളാല്‍.

Leave a Reply

Your email address will not be published. Required fields are marked *