പാലക്കുന്ന് : ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ പാലക്കുന്ന് അംബിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചെസ്സ് പ്രേമികള്‍ക്ക് ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് നടത്തുന്നു. 13 ന് രവിലെ 9ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ക്യാമ്പ്. 12ന് 6 നകം പേര് നല്‍കണം. 9447037405, 9846614090