ടിഎ സമീര്‍ ജൂനിയര്‍റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍, എംകെ പ്രീയ ജോ.കോര്‍ഡിനേറ്റര്‍

കാഞ്ഞങ്ങാട് : ഇന്ത്യന്‍ റെഡ്ക്രോസിനു കീഴില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജൂനിയര്‍ റെഡ്ക്രോസിന്റെ 202627 അധ്യായന വര്‍ഷത്തെ ജില്ലാകോര്‍ഡിനേറ്റായി ചെര്‍ക്ക്‌ള സെന്‍ട്രല്‍ ഹയര്‍സെക്കന്‍ഡറിയിലെ ഇംഗ്ലീഷ് അധ്യാപകന്‍ ടി എ സമീറിനെയും ജോ കോര്‍ഡിനേറ്ററായി വെള്ളിക്കോത്ത് മഹാ കവി പിസ്മാരക ഗവ ഹയര്‍സെക്കന്‍ഡറിയിലെ മലയാളം അധ്യാപിക എം കെ പ്രീയയെയും റെഡ് ക്രോസ് ജില്ലാ ചാപ്റ്റന്‍ തിരഞ്ഞെടത്തു.

Leave a Reply

Your email address will not be published. Required fields are marked *