ചുള്ളിക്കരയിലെ കുഞ്ഞിമാണിക്കം നിര്യാതയായി

ചുള്ളിക്കരയിലെ കുഞ്ഞിമാണിക്കം (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ : മോഹനന്‍, ഷീല, ലീന, റീന, പരേതായ രമണി. മരുമക്കള്‍: ബാലകൃഷ്ണന്‍, കെ റീന ( ചുള്ളിക്കര പ്രതിഭാ വായനശാല ലൈബ്രേറിയന്‍), രാജന്‍, ഗോപാലകൃഷ്ണന്‍, പരേതനായ കൃഷ്ണന്‍ (നായ്ക്കയം)

Leave a Reply

Your email address will not be published. Required fields are marked *