നീലേശ്വരം: 1975 മുതല്‍ 2025 വരെ തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിച്ചവരുടെ കാസര്‍ഗോഡ് ജില്ലാതല കൂട്ടായ്മ രൂപീകരിക്കുന്നു. കൂട്ടായമയുടെ ഭാഗമാകാനാഗ്രഹിക്കുന്ന ജി.വി. രാജാ സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന 9495 006258, 9446168986 നമ്പറില്‍ ബന്ധപ്പെടണം.