പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊട്ടോടിഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യൂത്ത് കെയര്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

രാജപുരം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊട്ടോടിഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യൂത്ത് കെയര്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ പതിനാലാം വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ , പിടിഎ പ്രസിഡണ്ട് ഉമ്മര്‍ പൂണൂര്‍, പ്രിന്‍സിപ്പാള്‍ സുനിത. എം എന്നിവര്‍ സംയുക്തമായി നട്ടു. എന്‍എസ്എസ് പോഗ്രാം ഓഫീസര്‍ ശരണ്യ , ബി അബ്ദുള്ള , സനല്‍കുമാര്‍ , ഉസ്മാന്‍ ,പി ഗോപി , കെ അശ്വിന്‍ മേലത്ത് , അഷറഫ് ബി . എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *