ജെ സി ഐ പാലക്കുന്ന് കുടുംബ സംഗമം നടത്തി

പാലക്കുന്ന്: പാലക്കുന്ന് ജെ സി ഐ യുടെ കുടുംബ സംഗമം റിട്ടയേര്‍ഡ് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. കെ. എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ജെസിഐ ഇന്ത്യ മേഖല19ന്റെ പ്രസിഡന്റ് അരുണ്‍ പ്രഭു വിശിഷ്ടാതിഥിയായിരുന്നു. ജെസിഐ പാലക്കുന്ന് പ്രസിഡന്റ് സജിനി സനില്‍ അധ്യക്ഷത വഹിച്ചു.പി. ടി. രജീഷ്, ഡോ. ധീരജ് ശേഖര്‍, പി. സനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിച്ച അധ്യാപകന്‍ വി.വേണുഗോപാലന്‍, കബഡി കോച്ച് ബാലകൃഷ്ണന്‍ കൊക്കാല്‍ എന്നിവരെയും ജെസിഐ അംഗങ്ങളുടെ അമ്മമാരെയും ആദരിച്ചു.

പടം : പാലക്കുന്ന് ജെസിഐ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍

Leave a Reply

Your email address will not be published. Required fields are marked *