പാലക്കുന്ന് കഴകം ഖത്തര്‍ കമ്മിറ്റി കുടുംബ സംഗമം നടത്തി

പാലക്കുന്ന്: പാലക്കുന്ന് കഴക പരിധിയില്‍ പെടുന്ന ഖത്തര്‍ പ്രവാസികളുടെ ‘അമ്മേ ശരണം’ കൂട്ടായ്മ കുടുംബ സംഗമം നടത്തി. അംബുജാക്ഷന്‍ ആടിയത്ത് അധ്യക്ഷനായി.പുരുഷു പള്ളം, രാജന്‍ കുന്നുമ്മല്‍, ദിനേശന്‍ കൂളിക്കുന്ന്, വിനീത് ഉദയമംഗലം, ഭാമേഷ് കളനാട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ :
വിജയന്‍ സി.എച്ച് കളനാട് (പ്രസി),
?അംബുജാക്ഷന്‍ ആടിയത്ത് (വൈ. പ്രസി.),
?രാജന്‍ കുന്നുമ്മല്‍ (സെക്ര.),
?ചേതന്‍ കൊപ്പല്‍(ജോ.സെക്ര.),
ഭാമേഷ് കളനാട് (ട്രഷ.)
?വിനീത് ഉദയമംഗലം (ജോ. ട്രഷ.).

പടം : പാലക്കുന്ന് കഴകം ഖത്തര്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍

Leave a Reply

Your email address will not be published. Required fields are marked *