കൊട്ടോടി പേരടുക്കം അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു

രാജപുരം: കൊട്ടോടി പേരടുക്കം അങ്കണവാടി പ്രവേശനോത്സവം നടന്നു. പഞ്ചായത്തംഗംബിന്ദു ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.അംഗന്‍വാടിയില്‍ പുതിയതായി വന്ന കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു, കൃഷ്ണകുമാര്‍, ബി അബ്ദുള്ള, എം കുമാരന്‍ , ഉഷ വി, രമേശന്‍ ,ഉസ്മാന്‍ , സരോജിനി ടീച്ചര്‍, ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *