അധ്യാപക നിയമനം


ഇരിയണ്ണി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ട്സ് അസിസ്റ്റന്റ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ വിഷയങ്ങളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് (മെയ് 30 ശനി) രാവിലെ 10.30 ന് നടക്കും.

കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ  വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ കെമിസ്ട്രി, ഇഡി തസ്തികയിലേക്ക്  നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ രണ്ടിന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പൈവളികെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജിയോളജി സീനിയര്‍, അറബിക് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഒന്നിന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ – 9495494840.

കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് , വി.എച്ച്.എസ്.ഇ വിഭാഗത്തില്‍, ഇ.ഡി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 8156875046.

കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

കാസര്‍കോട് ജി.വി.എച്ച്.എസ് എസ് ദേലംപാടി വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ താത്കാലിക അധ്യാപക നിയമന കൂടിക്കാഴ്ച ജൂണ്‍ രണ്ടിന് രാവിലെ 11ന് നടക്കും.  

മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് വിഎച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (എഫ്.ടി.സി.പി ആന്‍ഡ് ഡി.എന്‍.എല്‍ ) മാത്തമാറ്റിക്സ്, കെമിസ്ട്രി – ജൂനിയര്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഒന്നിന് ഉച്ചക്ക് ഒന്നിന് നടക്കും. ഫാണ്‍- 9946985775.

Leave a Reply

Your email address will not be published. Required fields are marked *