റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കദളിക്കാട്ടില്‍ ജോര്‍ജുകുട്ടി കെ.എ നിര്യാതനായി

രാജപുരം: റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കദളിക്കാട്ടില്‍ ജോര്‍ജുകുട്ടി കെ എ (65) നിര്യാതനായി. പിതാവ് പരേതനായ അബ്രാഹം കെ.കെ, മാതാവ് മറിയാമ്മ. ഭാര്യ : ലിസി കാരുപ്ലാക്കില്‍ (റിട്ടയേര്‍ഡ് ഹെഡ്നേഴ്സ് താലൂക്ക് ഹോസ്പിറ്റല്‍ പൂടംകല്ല്). മക്കള്‍ : സി. ഡോ. റോസിറ്റ എസ് വി എം ( എം ബിബിഎസ്, എം സ്), ഡോ.മാര്‍ട്ടിന ജോര്‍ജ്ജ് (എംഡിഎസ്), മരുമകന്‍ : ആന്‍ബിന്‍ ബേബി (അദ്ധ്യാപകന്‍ സെന്റ് മാത്യൂസ് എച് എസ് കണ്ണങ്കര).
സഹോദരങ്ങള്‍: വത്സമ്മ ആന്‍സി, ലിന്‍സി , ബിന്ദു, പരേതനായ ബേബി.
സംസ്‌കാര ശുശ്രുഷ 31.05.2025 ഞായര്‍ 4 മണിക്ക് സെന്റ് തോമസ് ചര്‍ച്ച് കള്ളാര്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *