രാജപുരം :രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ നിന്നും 2026 വര്‍ഷത്തില്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയവരില്‍ 6 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. ആന്‍സണ്‍ എബ്രാഹം ഷിന്‍സ്, ഫാബിയോ ജിമോന്‍ , ക്രിസ്റ്റോ പി അഗസ്റ്റിന്‍, ഡെല്‍വിന്‍ ദിലീപ് ജോസഫ് , മറിയം മഹതിയ എം, ജാസ്മിന്‍ ബിജു എന്നിവരാണ് സകൂളിന് അഭിമാനമായി മാറിയത്.