പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി.

പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീധരന്‍ വയലില്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍,ഷിബു കടവങ്ങാനം, സജി ബേക്കല്‍, കൃഷ്ണന്‍ പള്ളം, റസാക്ക് മാങ്ങാട്, രതീഷ് ഞെക്ലി, അനീഷ് പണിക്കര്‍, കബീര്‍ മാങ്ങാട്, സുരേഷ് ബേക്കല്‍, ധര്‍മ്മപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *