മാലക്കല്ല് പോത്താനാമലയില്‍ മേരി ഫിലിപ്പ് അന്തരിച്ചു

മാലക്കല്ല് :പോത്താനാമലയില്‍ മേരി ഫിലിപ്പ് (83) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ( 09/05/2026) വൈകുന്നേരം 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. പരേത കോട്ടയം നീഴൂര്‍ അറക്കപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ് : പരേതനായ പി.ജെ ഫിലിപ്പ്. മക്കള്‍ : ഷിനോ ഫിലിപ്പ്, ഷേര്‍ലി ബേബി,ഷൈനി ഷാജി. മരുമക്കള്‍ : ബേബി നെടുതോട്ടിയില്‍, ഷാജി കുര്യന്‍ പൂതന്‍പാറ, ബിന്ദു ഷിനോ.

Leave a Reply

Your email address will not be published. Required fields are marked *