രാജപുരം: പടിമരുതിലെ പാമ്പയ്ക്കല്‍ ജോസഫ് മാത്യു (85) അന്തരിച്ചു. സംസ്‌കാരം നാളെ ശനിയാഴ്ച (09.05.2026) രാവിലെ 9.30ന് പടിമരുത് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നമ്മ ജോസഫ് കുപ്പേഴയ്ക്കല്‍. മക്കള്‍: മാത്യു ജോസ് (ബിസിനസ്), സാജു ജോസ് (ബിസിനസ്), സുജ ജോസ്, സാനു ജോസ് (ബിസിനസ്). മരുമക്കള്‍: മിനി മാത്യു വരകിപറമ്പില്‍, ഷൈലജ ജോര്‍ജ് വാഴാംപ്ലാക്കല്‍ (അധ്യാപിക, നിര്‍മല എഎല്‍പി സ്‌കൂള്‍, കരിവേടകം), തോമസ് മത്തായി മറ്റത്തില്‍ (ബിസിനസ്), മനോവി അഗസ്റ്റിയന്‍ മുണ്ടയ്ക്കല്‍. സഹോദരങ്ങള്‍: ഡോ. ഏലിയാമ്മ മാത്യു (റിട്ട.പ്രഫ, സെന്റ് തെരേസ കോളജ് ഹൈദരാബാദ്,സ്റ്റീഫന്‍ മാത്യു (റിട്ട.എച്ച്എം, കുളത്തുവയല്‍ ഹൈസ്‌കൂള്‍), പി.എം.മാത്യു (കോതമംഗലം), അന്നമ്മ മാത്യു (റിട്ട അധ്യാപിക. ഗവ.എയുപി സ്‌കൂള്‍ അട്ടേങ്ങാനം), മേരി മാത്യു (റിട്ട.അധ്യാപിക സെന്റ് ആന്‍സ് സ്‌കൂള്‍ ഹൈദരാബാദ്), ഫിലോമിന മാത്യു (റിട്ട. പ്രഫ.നിര്‍മല കോളജ് മൂവാറ്റുപുഴ), റെജി മാത്യു (റിട്ട. അധ്യാപിക, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, വാഴക്കുളം).