കരിപ്പോടി മുച്ചിലോട്ട് പെരുംങ്കളിയാട്ടം: ലോഗോ ക്ഷണിക്കുന്നു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി അവസാനം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ലോഗോകള്‍ മെയ് 6ന് 5 മണിക്കകം ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.വാട്‌സാപ്പ് : 9847754397.

Leave a Reply

Your email address will not be published. Required fields are marked *