ഒടയംചാല്‍: സെന്റ് ജോര്‍ജ് തീര്‍ഥാടന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ബിജു മാളിയേ ക്കല്‍ കൊടിയേറ്റി. ഇന്നു വൈ കുന്നേരം അഞ്ചിന് ഫാ. ജി സ്‌മോന്‍ മരങ്ങലില്‍ നയിക്കു ന്ന ആഘോഷമായ പാട്ടുകുര്‍ ബാന. 6.45 ന് കുരിശുപള്ളിയി ലേക്ക് പ്രദക്ഷിണം. ലദീഞ്ഞ് ഫാ. ഷിജോ കുഴിപ്പിള്ളില്‍. എട്ടിന് പള്ളിയിലേക്ക് പ്രദക്ഷിണം ഫാ. ജോയല്‍ മുകളേല്‍ നയി
ക്കുന്നു. 8.30ന് തിരുനാള്‍ സന്ദേ ശം ഫാ.ഓനായി മണക്കുന്നല്‍. പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം ഫാ. ജോസ് അരി ച്ചിറ. സമാപന ദിവസമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ ബാന, 9.30ന് ഫാ. ജോബിന്‍ പാച്ചേരിപ്പുറത്തിന്റെ മുഖ്യകാര്‍മിക ത്വത്തില്‍ തിരുനാള്‍ റാസ. വച നസന്ദേശം ഫാ. ഏബ്രഹാം ക ണ്ടത്തില്‍ കുടിലില്‍. 12.45 ന് പരി ശുദ്ധ കുര്‍ബാനയുടെ ആശീര്‍ വാദം ഫാ. റോജി മുകളേല്‍.