പെരുമ്പള്ളി നവോദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിടോദ്ഘാടനവും വടംവലി മത്സരവും മെയ് 6 ന്

രാജപുരം: പെരുമ്പള്ളി നവോദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിടോദ്ഘാടനവും വടംവലി മത്സരവും മെയ് 6 ന് ബുധനാഴ്ച വൈകുന്നേര 6 മണി മുതല്‍ പെരുമ്പള്ളിയില്‍ നടക്കും. വടംവലി ഒന്നാം സമ്മാനം 10000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 7000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും നലാം സമ്മാനം 3000 രൂപയും ട്രോഫിയും.

Leave a Reply

Your email address will not be published. Required fields are marked *