ചുള്ളിക്കര വെട്ടിക്കാട്ടില്‍ സാലി അലക്സാണ്ടര്‍ നിര്യാതയായി

രാജപുരം :ചുള്ളിക്കര വെട്ടിക്കാട്ടില്‍ സാലി അലക്സാണ്ടര്‍ (61) നിര്യാതയായി. മൃതസംസ്‌കാരം ഏപ്രില്‍ 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭര്‍ത്താവ്: വെട്ടിക്കാട്ടില്‍ അലക്‌സ്. മക്കള്‍: സോയ അലക്സ് (യുകെ), ഡോ.വിനയ അലക്‌സ് (യുകെ), അഡ്വ.ആഷ്ന അലക്സ്. മരുമക്കള്‍: നവീന്‍ ഏബ്രഹാം കുടുംന്തനാംകുഴിയില്‍ (യുകെ), ജോണ്‍ ഷാജു കുടിലില്‍ (യുകെ).

Leave a Reply

Your email address will not be published. Required fields are marked *