രാജപുരം : കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ച അഖിലേന്ത്യാ ഫ്‌ലെഡ് ലിറ്റ്വോളി ഫെസ്റ്റില്‍
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം ജേതാക്കളായി, പി പി ബ്രദേഴ്സ് അമ്പലത്തറ രണ്ടാം സ്ഥാനം നേടി.