കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍
സ്‌കൂള്‍ പി റ്റി എ, നാട്ടുക്കാര്‍ എന്നിവരുടെ സഹായത്തോടെ നിര്‍മ്മിച്ച ഉദയപുരം താലൂ ഞ്ഞിയിലെ എന്‍ എസ് എസ് സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വ്വഹിക്കും.ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി മുഖ്യാതിഥിയാകും

Leave a Reply

Your email address will not be published. Required fields are marked *