കാഞ്ഞങ്ങാട് :ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥന്‍ (82) അന്തരിച്ചു.ഭാര്യ:ശാലിനി (പിലാത്തറ).മക്കള്‍:ജയലക്ഷ്മി (പോപ്പുലര്‍,കാഞ്ഞങ്ങാട്),സന്ദീപ്(കെഎസ്ആര്‍ടിസി,കോട്ടയം), ജ്യോതിലക്ഷ്മി (അധ്യാപിക, കണ്ണൂര്‍).മരുമക്കള്‍: സതീഷ് (ബ്രാഞ്ച് മാനേജര്‍, ഇന്‍ഡസ് ഇന്‍ഡ് നിപ്പോണ്‍, കാസര്‍കോട്), ശാരി (നഴ്സ്, കോട്ടയം), ബൈജു (ഇന്‍ഫിനിറ്റി, കണ്ണൂര്‍).