മുളിയാര്‍ :- കുട്ടികള്‍ക്ക് വേനലില്‍ ആശ്വാസമായി ആലൂര്‍ കള്‍ച്ചര്‍ ക്ലബ്, മൈക്കുഴി അംഗന്‍വാടിക്കുള്ള ഫാനുകളും, ലൈറ്റും നല്‍കി.
ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍, അംഗന്‍വാടി കുട്ടികള്‍ക്ക് കൈമാറി, അംഗന്‍വാടി ടീച്ചര്‍ സരിത, അംബിക, പൗരപ്രമുഖന്‍ മുഹമ്മദ്, ക്ലബ്ബ് പ്രവര്‍ത്തകരായ ഹുസൈന്‍ മൈക്കുഴി, ഷാഫി, ഇസ്ഹാഖ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.