കാസറഗോഡ് : കേരളത്തിലും കര്‍ണാടകത്തിലും വ്യാപിച്ചു കിടക്കുന്ന പ്രമുഖ ജ്യൂവല്ലറി ഗ്രുപ്പായ സിറ്റി ഗോള്‍ഡ് കഴിഞ്ഞ 22വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഹജ്ജ് ഉംറ പഠന ക്ലാസ് 2026ഏപ്രില്‍ 2 വ്യാഴ്ച രാവിലെ 10മണിക്ക് കാസര്‍ഗോഡ് പുലികുന്നില്‍ ഉള്ള മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വെച്ച് നടത്തപെടുന്നതാണ് നിരവതി ഹജ്ജ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി പരിചയ സാമ്പത്തുള്ള കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ പണ്ഡിതന്‍ ഉസ്താത് അബ്ദുസമത് പുകൂട്ടുര്‍ ക്ളാസിന്ന് നേതൃത്വം നല്‍കും ചടങ്ങില്‍ മറ്റു പണ്ഡിതന്മാരും, സാധാതിങ്ങളും,നേതാക്കളും സംബന്ധിക്കും ഈ വര്‍ഷം സര്‍ക്കാര്‍ മുഖന്തരവും സ്വകാര്യ ഏജന്‍സി വഴിയും ഹജ്ജിന്ന് പോകുന്ന മുഴുവന്‍ ഹജ്ജാജിമാരും ഈ മഹത്തായ പഠന ക്ളാസിലേക്ക് സ്‌നേഹ പൂര്‍വ്വം ചെണിച്ചു കൊള്ളുന്നു
എന്ന്
കെ. എ. അബ്ദുല്‍ കരീം കോളിയാട്