കെ എസ് എസ് പി യു കാസറഗോഡ് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി ജോസ് ഉദ്ഘാടനം ചെയ്യുതു

കെ. എസ് എസ് പി യു കാസറഗോഡ് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി ജോസ് ഉദ്ഘാടനം ചെയ്യുതു.കെ.എസ്. എസ് .പി യു ജില്ലാ ഭാരവാഹികളായി. കെ. ജയറാം പ്രകാശ് (പ്രസിഡണ്ട്)പി.സി പ്രസന്ന, എം.സി ശേഖരന്‍ നമ്പ്യാര്‍, എം.ഷീനപ്പ പൂജാരി ,എം കുഞ്ഞി ഗോവിന്ദന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമാര്‍ കെ.വി. ഗോവിന്ദന്‍ (സെക്രട്ടറി)പി .രാമചന്ദ്രന്‍ മാസ്റ്റര്‍, പി.വി ശ്രീധരന്‍, ഇ.സി കണ്ണന്‍, പി.വി നിര്‍മല ജോയന്റ് സെക്രട്ടറിമാര്‍ എസ് ഗോപാലകൃഷ്ണന്‍ ട്രഷറര്‍ എന്നിവരടങ്ങിയ മുപ്പത്തിയഞ്ചംഗ ജില്ല കമ്മറ്റി അംഗങ്ങളേയും പതിനാലംഗ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *