കള്ളാര്‍ എ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ മൊഴിക്കിലുക്കം സ്വതന്ത്ര രചന പതിപ്പ് പ്രകാശനം ചെയ്തു

രാജപുരം: കള്ളാര്‍ എ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ മൊഴിക്കിലുക്കം സ്വതന്ത്ര രചന പതിപ്പ് സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് മിസ്രിയ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ .റഫീഖ് എ, കുഞ്ഞബ്ദുള്ള പി, ആശ എന്‍ ,അതുല്യചന്ദ്രന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ബിനയമാത്യു സ്വാഗതവും സുമ.എം വി.നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *