പാണത്തൂര്‍: പാണത്തൂര്‍ ചെമ്പേരി നെല്ലിക്കുന്നില്‍ താമസിക്കുന്ന ഹൈദര്‍ റാവുത്തര്‍ (കങ്ങഴ അണ്ണന്‍-103) അന്തരിച്ചു.
ഭാര്യ : ഫാത്തിമ ബീവി
മക്കള്‍ : സൈനബ, ഫാത്തിമ, സുലൈഖ, റംല ബീവി, ജാസ്മിന, ശംസിയ, റജീന, മുഹമ്മദ് നജ്മി, റോഷ്ന.
മരുമക്കള്‍ : മുഹമ്മദ് കുട്ടി (പാണത്തൂര്‍), ഹുസൈന്‍ കുട്ടി (കോട്ടയം) ജമാല്‍ (കൊട്ടിയൂര്‍), ഇസ്മായില്‍ (അടക്കാതോട് ), മുഹമ്മദ് ഇസ്മായില്‍ (ചെറുപുഴ ) ഷാജഹാന്‍ (അടക്കാതോട്), അഷ്റഫ് (ഇരിട്ടി) സബീന (ചെറുപുഴ ).