കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് ) നിര്യാതനായി

രാജപുരം: കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് -73) നിര്യാതനായി. അച്ഛന്‍: വെളിഞ്ഞകാലായില്‍ കറുമ്പന്‍ , അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങള്‍ :
വി.കെ.സുകുമാരന്‍, പരേതരായ
വി.കെ.ശേഖരന്‍, വി.കെ.ചെല്ലപ്പന്‍, വി.കെ.പത്മാക്ഷി, വി.കെ.പ്രഭാകരന്‍ .

Leave a Reply

Your email address will not be published. Required fields are marked *