സംഘടക സമിതി രൂപീകരണ യോഗം മുന്‍ എം പി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷയായി. മുന്‍ എം എല്‍ എ സതീഷ് ചന്ദ്രന്‍, ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ മണിമോഹന്‍, എം രാഘവന്‍, മുഹമ്മദ് റാഫി, കെ വി രാജേന്ദ്രന്‍, എം വി രാജീവന്‍, കെ വി വിശ്വനാഥന്‍, മാമുനി വിജയന്‍, വി ചന്ദ്രന്‍, കെ പി രവീന്ദ്രന്‍, കെ രഘു, രാജേഷ് പി വി എന്നിവര്‍ സംസാരിച്ചു. പി കരുണാകരന്‍ ചെയര്‍മാനും കെ പി രവീന്ദ്രന്‍ കണ്‍വീനറുമായി സംഘടകസമിതി രൂപീകരിച്ചു.