മാലക്കല്ലിലെ മറുതാപറമ്പിൽ ജിജോ കുര്യാക്കോസിന്റെ ഭാര്യ എലിസബത്ത് ജിജോ(43)നിര്യാതയായി. മകൾ: റ്റെസാ മരിയ. പെരിക്കല്ലൂരിലെ മൂലക്കാട്ട് ജോൺ & ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് എലിസബത്ത്. സഹോദരങ്ങൾ: ലിജോ, ജോളി(UAE), ജോജോ, സിറിൾ, ഫാ. ജോൺസൺ മൂലക്കാട്ട് CMI (USA). സംസ്‌കാര ശുശ്രൂഷകൾ 5/12/2025 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മാലക്കല്ല് ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. പരേതയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.